കോഴിക്കോട് ദേവർകോവിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയകൻ മരിച്ചു

കോഴിക്കോട് ദേവർകോവിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയകൻ മരിച്ചു
Jun 27, 2026 04:51 PM | By Susmitha Surendran
#Devarkovilaccident #Accident #Treatment #Middle aged man

കുറ്റ്യാടി: (കോഴിക്കോട് ) (https://truevisionnews.com/) ദേവർകോവിൽ ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊയിലോത്തറ സ്വദേശി മരിച്ചു.

വട്ടകൈതയിൽ വീട്ടിൽ ലാസറിന്റെ മകൻ ബാബു (50) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 26-ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 4.30 ഓടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വട്ടകൈതയിൽ തറവാട്ട് വീട്ടിൽ വെച്ച് നടക്കും

Content Highlight: A middle-aged man who was undergoing treatment for injuries in a road accident in Devarkovil, Kozhikode, died.

#Devarkovilaccident #Accident #Treatment #Middle aged man

Next TV

Related Stories
കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

Jun 27, 2026 06:09 PM

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു, രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി...

Read More >>
ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

Jun 27, 2026 06:02 PM

ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

എറണാകുളം മഹാരാജാസ് കോളേജ്, ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന , ജൂനിയർ ആർട്ടിസ്‌റ്റ്‌...

Read More >>
ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Jun 27, 2026 06:01 PM

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു, അഞ്ചുപേർക്ക്...

Read More >>
ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

Jun 27, 2026 05:26 PM

ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ, സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ...

Read More >>
Top Stories

News Roundup

GCC News