കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ
Jun 27, 2026 06:09 PM | By VIPIN P V
#Latest News #Swept Away #Pathankayam River #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയിൽ വിനോദസഞ്ചാരികളായ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. ബംഗളൂരുവിൽ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽ പെട്ടത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ബാംഗളൂരു സ്വദേശിയാ രണ്ട് പേരെ രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചിൽ തുടരുകയാണ്.

നിസാര പരിക്കുകളോടെയാണ് സഞ്ചാരികളെ പുഴയിൽ നിന്നും പുറത്തെത്തിച്ചത്. പുഴയിലെ അതിശക്തമായ വേഗതയും മലവെള്ളപ്പാച്ചിലും കാരണം ഗൈഡിനായുള്ള തിരച്ചിൽ അതീവ ദുഷ്കരമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Content Highlight: kozhikode three people swept away pathankayam river

#Latest News #Swept Away #Pathankayam River #Kozhikode

Next TV

Related Stories
ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

Jun 27, 2026 06:02 PM

ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

എറണാകുളം മഹാരാജാസ് കോളേജ്, ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന , ജൂനിയർ ആർട്ടിസ്‌റ്റ്‌...

Read More >>
ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Jun 27, 2026 06:01 PM

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു, അഞ്ചുപേർക്ക്...

Read More >>
ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

Jun 27, 2026 05:26 PM

ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ, സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ...

Read More >>
Top Stories

News Roundup