ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ
Jun 27, 2026 06:02 PM | By Anusree vc
#Latest News #Kochi #Liquor Bust #Junior Artist Arrested

കൊച്ചി: ( https://truevisionnews.com/) ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റ്‌ പിടിയിൽ. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ ശുഹൈബിനെയാണ്‌ (39) എറണാകുളം സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുസമീപം പി ടി ഉഷ റോഡിൽ നിർത്തിയിട്ട കാറിൽ മദ്യംവിൽപ്പനയ്ക്ക്‌ നിൽക്കുകയായിരുന്നു പ്രതി.

70ലധികം ഇന്ത്യൻനിർമിത വിദേശമദ്യവും (40 ലിറ്റർ), 48 കുപ്പി ബിയറും (31.2 ലിറ്റർ) പിടിച്ചെടുത്തു. കഞ്ചാവുകേസിൽ പ്രതിയായിരുന്നു ശുഹൈബ്.

Content Highlight: Ernakulam Maharaja's College,Illicit liquor sale in a car on Dry Day, Junior artist arrested

#Latest News #Kochi #Liquor Bust #Junior Artist Arrested

Next TV

Related Stories
കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

Jun 27, 2026 06:09 PM

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു, രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി...

Read More >>
ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Jun 27, 2026 06:01 PM

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു, അഞ്ചുപേർക്ക്...

Read More >>
ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

Jun 27, 2026 05:26 PM

ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ, സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ...

Read More >>
Top Stories

News Roundup