#Latest News #Alappuzha #Bike Accident #Federal Bank Employee #Death
ആലപ്പുഴ : ( www.truevisionnews.com) ആലപ്പുഴ കെപി റോഡിൽ മരിലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.
പള്ളിക്കൽ മുലേത്തരയിൽ ഷാബു (47) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെ കോയിക്കൽ ജങ്ഷന് സമീപമായിരുന്നു അപകടം. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
Content Highlight: Federal Bank employee dies in accident after lorry and scooter collide alappuzha
#Latest News #Alappuzha #Bike Accident #Federal Bank Employee #Death































