വാഹനാപകടം; തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു

 വാഹനാപകടം; തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു
Jun 27, 2026 10:12 AM | By Susmitha Surendran
#Aisha #John Paul

കൊച്ചി: (https://truevisionnews.com/) പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ (75) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് കൊച്ചി എളംകുളത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.

അതേസമയം 2022 ഏപ്രിൽ 23-നാണ് മലയാള സിനിമയുടെ തിരക്കഥാജാതകം തിരുത്തിയ ജോൺ പോൾ അന്തരിച്ചത് . 72 വയസായിരുന്നു. സ്ക്രീനിൽ അ​ഗ്നിശോഭയോടെ തിളങ്ങിനിന്ന, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ. അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു.

Content Highlight: Aisha, wife of renowned screenwriter John Paul, has passed away.

#Aisha #John Paul

Next TV

Related Stories
ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

Jun 27, 2026 11:33 AM

ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല, ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ്...

Read More >>
 മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 27, 2026 11:20 AM

മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ...

Read More >>
കാവൽക്കാർ തന്നെ കള്ളന്മാർ! കെഎസ്ഇബി ഓഫീസിലെ അലുമിനിയം കമ്പികൾ കടത്താൻ ശ്രമം; ജീവനക്കാരനും സംഘവും പിടിയിൽ

Jun 27, 2026 11:07 AM

കാവൽക്കാർ തന്നെ കള്ളന്മാർ! കെഎസ്ഇബി ഓഫീസിലെ അലുമിനിയം കമ്പികൾ കടത്താൻ ശ്രമം; ജീവനക്കാരനും സംഘവും പിടിയിൽ

വഴിക്കടവ് കെ എസ് ഇ ബി ഓഫീസ്‌, അലുമിനിയം കമ്പികൾ, കെ എസ് ഇ ബി ജീവനക്കാരൻ , അറസ്റ്റ്,...

Read More >>
Top Stories

News Roundup

GCC News