#Latest News #Dead Body Found #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ ( 50)നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴക്കൂട്ടം ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് സംഭവം . ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം . മൃതദേഹം പുറത്തെടുത്തു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.
Content Highlight: Middle-aged man found dead in temple pond
































