കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍
Jun 18, 2026 12:43 PM | By Athira V
#Latest News #Rat Fever #Kollam #Death

കൊല്ലം: ( www.truevisionnews.com) കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് ഏഴ് പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്.

Content Highlight: Another rat fever death in Kollam district

#Latest News #Rat Fever #Kollam #Death

Next TV

Related Stories
പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 18, 2026 01:29 PM

പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്...

Read More >>
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 18, 2026 12:57 PM

ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് , ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്...

Read More >>
അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

Jun 18, 2026 12:12 PM

അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ നിന്ന് മോതിരവുമായി യുവാവ്...

Read More >>
Top Stories

News Roundup