അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി
Jun 18, 2026 12:12 PM | By Athira V
#Latest News #Vakathanam #Gold Ring Theft #Jewelry Shop #Theft Case #Stolen

കോട്ടയം: ( www.truevisionnews.com ) ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ മോതിരം വാങ്ങാനെത്തിയയാൾ മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി. വാകത്താനം ഞാലിയാകുഴി കവലയിലെ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ തിങ്കളാഴ്ച പകലാണ് മോഷണം.

ഒരു പവനോളം വരുന്ന സ്വർണമോതിരമാണ് നഷ്ടമായത്. യുവാവ് കറുകച്ചാലിലെ ഒരു ഫർണിച്ചർ കടയിലെ വാഹനത്തിന്റെ ഡ്രൈവറാണെന്നാണ് കടയിൽ പറഞ്ഞത്. മോതിരം നഷ്ടമായയുടൻ കടയുടമ വാകത്താനം പോലീസിൽ സി.സി.ടി.വി. ദൃശ്യം സഹിതം പരാതി നൽകി. പോലീസ് മേൽനടപടിയാരംഭിച്ചു.

Content Highlight: A young man drowned with a ring from a gold shop, saying it was a gift for his wife

#Latest News #Vakathanam #Gold Ring Theft #Jewelry Shop #Theft Case #Stolen

Next TV

Related Stories
പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 18, 2026 01:29 PM

പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്...

Read More >>
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 18, 2026 12:57 PM

ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് , ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്...

Read More >>
കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

Jun 18, 2026 12:43 PM

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി...

Read More >>
Top Stories

News Roundup