കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടി; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടി; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
Jun 15, 2026 07:38 PM | By VIPIN P V
#Latest News #License suspended #MVD #Private Bus Driver #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. ബസ് ഡ്രൈവറുടെ ക്രൂരത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.

Content Highlight: Motor Vehicle Department Suspends Private Bus Drivers License For Assault

#Latest News #License suspended #MVD #Private Bus Driver #Kozhikode

Next TV

Related Stories
'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'- പിണറായി വിജയൻ

Jun 15, 2026 09:52 PM

'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'- പിണറായി വിജയൻ

'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'- പിണറായി...

Read More >>
വിലങ്ങാട് ദുരന്തം: എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

Jun 15, 2026 08:38 PM

വിലങ്ങാട് ദുരന്തം: എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

വിലങ്ങാട് ദുരന്തം, എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം...

Read More >>
നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവ്

Jun 15, 2026 07:30 PM

നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവ്

നിപയിൽ ആശ്വാസം, സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും...

Read More >>
Top Stories

News Roundup