കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Jun 11, 2026 08:59 PM | By Athira V
#Latest News #Drowned Death #Malappuram

മലപ്പുറം: ( www.truevisionnews.com) മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്.

ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും.

കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Students, siblings, drown in a pond in Malappuram

#Latest News #Drowned Death #Malappuram

Next TV

Related Stories
ലിങ്കുകളിൽ തൊട്ടാൽ ബാങ്ക് അക്കൗണ്ട് ശൂന്യമാകും! ലോകകപ്പ് ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്;  ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Jun 11, 2026 10:14 PM

ലിങ്കുകളിൽ തൊട്ടാൽ ബാങ്ക് അക്കൗണ്ട് ശൂന്യമാകും! ലോകകപ്പ് ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി കേരള...

Read More >>
കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Jun 11, 2026 08:55 PM

കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ചാലിയാർപുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
Top Stories

News Roundup

GCC News