വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി; സർക്കാരിന്‍റെ മറുപടി തേടി ഹൈക്കോടതി

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി; സർക്കാരിന്‍റെ മറുപടി തേടി ഹൈക്കോടതി
Jun 11, 2026 03:24 PM | By Athira V
#Latest News #Non-Muslim Members #High Court #Waqf Board

എറണാകുളം: ( www.truevisionnews.com)  സംസ്ഥാന വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരെ ഷോൺ ജോർജ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

രണ്ട് മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താത്തതിനാൽ വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതി സർക്കാരിന്‍റെ മറുപടി തേടിയിരിക്കുന്നത്.

Content Highlight: Petition against inclusion of non-Muslim members in Waqf Board; High Court seeks government's response

#Latest News #Non-Muslim Members #High Court #Waqf Board

Next TV

Related Stories
കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

Jun 11, 2026 03:06 PM

കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന്...

Read More >>
Top Stories

News Roundup

GCC News

News from Regional Network