നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്

നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്
Jun 10, 2026 03:17 PM | By Susmitha Surendran

നാദാപുരം : (https://truevisionnews.com/) നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലകുളങ്ങര ടൗണിന് സമീപമായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കക്കട്ടിലെ കരുണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കി.

Content Highlight: Three women injured in road accident on Nadapuram-Kuttyadi state highway

Next TV

Related Stories
 ഇന്നില്ല കേട്ടോ ...: പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപനം  നീട്ടിവെച്ചു, പ്രഖ്യാപിക്കുക ജൂലൈ 15ന്

Jun 10, 2026 04:20 PM

ഇന്നില്ല കേട്ടോ ...: പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപനം നീട്ടിവെച്ചു, പ്രഖ്യാപിക്കുക ജൂലൈ 15ന്

ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം, പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിക്കുക ജൂലൈ...

Read More >>
കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം

Jun 10, 2026 03:43 PM

കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം

കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം...

Read More >>
വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി, 58 പേർ ചികിത്സയിൽ

Jun 10, 2026 03:29 PM

വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി, 58 പേർ ചികിത്സയിൽ

വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി, 58 പേർ...

Read More >>
Top Stories

News Roundup