വിശ്വസിക്കാൻ പറ്റുന്നില്ലേ? സത്യമാണ് ....: സ്വർണവില താഴേക്ക്, ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ...!

വിശ്വസിക്കാൻ പറ്റുന്നില്ലേ? സത്യമാണ് ....: സ്വർണവില താഴേക്ക്, ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ...!
Jun 10, 2026 10:32 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ആശ്വാസം .... കേരളത്തിൽ സ്വർണ വില കുറഞ്ഞു. ഒരു ഗ്രാമിന് 395 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 3160 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം നിലവിൽ 13,645 രൂപയിലും പവന് 1,09,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മിനിഞ്ഞാത്തെ വിലയിൽ നിന്ന് ഇന്നലേക്ക് സ്വർണ വിലയിൽ പവന് 1080 രൂപയുടെ വർധനവുണ്ടായിരുന്നു.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണ വിലയെത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 250 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,500 രൂപയാണ് വില വരുന്നത്.

Content Highlight: Gold prices have fallen in Kerala

Next TV

Related Stories
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Jun 10, 2026 12:15 PM

വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര , പ്രിയദർശിനി , ജൂൺ 15 മുതൽ പ്രാബല്യത്തിൽ , മുഖ്യമന്ത്രി വി ഡി സതീശൻ...

Read More >>
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

Jun 10, 2026 11:33 AM

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി,...

Read More >>
 'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

Jun 10, 2026 10:56 AM

'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, സ്വർണം പിടികൂടുന്നതിൽ വീഴ്ച, മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്...

Read More >>
Top Stories

News Roundup