അതിദാരുണം....: കാസർഗോഡ് സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കെ തെങ്ങ് ദേഹത്ത് വീണു, പള്ളി പ്രസിഡൻറ് മരിച്ചു

അതിദാരുണം....: കാസർഗോഡ് സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കെ തെങ്ങ് ദേഹത്ത് വീണു, പള്ളി പ്രസിഡൻറ്  മരിച്ചു
Jun 10, 2026 11:26 AM | By Susmitha Surendran

കുമ്പള (കാസർകോട്): (https://truevisionnews.com/) തെങ്ങ് ദേഹത്ത് വീണ് പള്ളി പ്രസിഡൻറ് മരിച്ചു. കുമ്പള പെർവാഡ് കടപ്പുറത്തെ അബ്‌ദുല്ല (68)ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 8.30 മണിയോടെ കടപ്പുറത്ത് പി.വി.എസ് മൈതാനത്തിന് സമീപം സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കെയാണ് അപകടം. സുഹൃത്തുക്കളായ ഇബ്രാഹിം, ഹസൈനാർ എന്നിവർ ഓടി മാറി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സക്കീന. മക്കൾ: എനീഫ, ശംസുദീൻ, അമീർ, സൈനബ, മിസ്‌രിയ, ഖദീജ. മരുമക്കൾ: സത്താർ, തസ്‍ലീം, സിദ്ദീഖ്, ആയിഷ, ഫാത്തിമ, ഷഹാന.

Content Highlight: Death due to falling coconut tree in Kasaragod

Next TV

Related Stories
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Jun 10, 2026 12:15 PM

വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര , പ്രിയദർശിനി , ജൂൺ 15 മുതൽ പ്രാബല്യത്തിൽ , മുഖ്യമന്ത്രി വി ഡി സതീശൻ...

Read More >>
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

Jun 10, 2026 11:33 AM

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി,...

Read More >>
Top Stories

News Roundup