കൂട്ടുകാരുടെ കണ്ണുമുന്നിൽ നിന്ന് മുങ്ങിതാണു..; മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടുകാരുടെ കണ്ണുമുന്നിൽ നിന്ന് മുങ്ങിതാണു..;  മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Jun 10, 2026 09:32 AM | By Susmitha Surendran
#Body Of Student #Trapped #Malampuzha Dam #Death #Palakkad Drowning

പാലക്കാട് : (https://truevisionnews.com/) മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയിൽ ഇന്നലെ ആയിരുന്നു സംഭവം.

പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീൽ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു.

ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു.

Content Highlight: Body of student trapped in Malampuzha dam found

#Body Of Student #Trapped #Malampuzha Dam #Death #Palakkad Drowning

Next TV

Related Stories
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Jun 10, 2026 12:15 PM

വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര , പ്രിയദർശിനി , ജൂൺ 15 മുതൽ പ്രാബല്യത്തിൽ , മുഖ്യമന്ത്രി വി ഡി സതീശൻ...

Read More >>
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

Jun 10, 2026 11:33 AM

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി,...

Read More >>
 'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

Jun 10, 2026 10:56 AM

'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, സ്വർണം പിടികൂടുന്നതിൽ വീഴ്ച, മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്...

Read More >>
Top Stories

News Roundup