കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 2, 2026 02:31 PM | By Fidha Parvin
#Latest News #'Ram' Apartment Quarters #Dead #Vadakara

കോഴിക്കോട്: (https://truevisionnews.com/) വടകര ജനതാ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പണം വള്ളിൽ സുരേഷ് (65) ആണ് മരിച്ചത്. ജനതാ റോഡിലെ റാം അപ്പാർട്ട്മെന്റിലെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സുരേഷിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് . വടകര പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Elderly man found dead in Vadakara 'Ram' apartment quarters

#Latest News #'Ram' Apartment Quarters #Dead #Vadakara

Next TV

Related Stories
ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

Jun 2, 2026 03:55 PM

ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം...

Read More >>
'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

Jun 2, 2026 03:17 PM

'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ ...

Read More >>
ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

Jun 2, 2026 02:46 PM

ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

ജനൽച്ചില്ല് തകർത്ത് ഓടിയ രോഗിയെ ഒടുവിൽ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ...

Read More >>
Top Stories

GCC News