ക്രൂര കൊലപാതകമെന്ന് സംശയം...! കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

 ക്രൂര കൊലപാതകമെന്ന് സംശയം...!  കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
May 26, 2026 11:12 AM | By Susmitha Surendran

ആലപ്പുഴ : (https://truevisionnews.com/) കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം . വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ മകളെ വിവരമറിയിക്കുകയായിരുന്നു .

വൈകീട്ട് ആയിട്ടും തങ്കമ്മയെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് മകൾ കനകക്കുന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു .തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു .

അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാളികളാണ് മൃതദേഹം കായലിന്റെ നടുവിൽ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം മറ്റൊരു കല്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു .

Content Highlight: Woman's body found with hands and feet tied in Kayamkulam lake

Next TV

Related Stories
 ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

May 26, 2026 12:34 PM

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ...

Read More >>
ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....:   ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ

May 26, 2026 12:11 PM

ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....: ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ

ഉറക്കത്തിനിടെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ...

Read More >>
കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

May 26, 2026 12:02 PM

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം, കോളജ് വിദ്യാർഥിക്ക്...

Read More >>
Top Stories

News Roundup

GCC News