'അത്യന്തം വേദനാജനകം, കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ല' -കെ സി വേണുഗോപാല്‍

'അത്യന്തം വേദനാജനകം, കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ല' -കെ സി വേണുഗോപാല്‍
May 12, 2026 11:13 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com) മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

അത്യന്തം വേദനാജനകമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Condolences over the deaths of children struck by lightning, KC Venugopal

Next TV

Related Stories
പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

May 12, 2026 09:57 PM

പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം, വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ...

Read More >>
Top Stories

News Roundup