ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌; പ്രതിക്ക് ഒന്നരവര്‍ഷം തടവ്

ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌; പ്രതിക്ക് ഒന്നരവര്‍ഷം തടവ്
May 9, 2026 11:39 AM | By VIPIN P V

തലശ്ശേരി: ( www.truevisionnews.com ) ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒന്നരവര്‍ഷം തടവും 5000 രൂപ പിഴയും. കണ്ണൂർ പുഴാതി ശാദുലിപള്ളി സ്വദേശി എന്‍.കെ. ഹൗസില്‍ എം.കെ. താഹയെയാണ് (50) തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. 2017 ഫെബ്രുവരി 16ന് ഉച്ചക്ക് 12ന് പുഴാതി ശാദുലി പള്ളിയിലുള്ള പ്രതിയുടെ വീട്ടിലായിരുന്നു സംഭവം.

സ്വന്തംവീട്ടില്‍ പോയി മക്കളോടൊപ്പം തിരിച്ചെത്തിയ ഭാര്യ സി.പി. റഹ്മത്തിനെ (41) പ്രതി ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച റഹ്മത്തിനെ മുടിക്ക് പിടിച്ചു തള്ളിയിട്ടശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാം ദാസ് ഹാജരായി.

Kannur Accused sentenced to one and a half years in prison for beating setting wife on fire

Next TV

Related Stories
അമിതവേഗത അപകടമായി....!  കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

May 9, 2026 12:52 PM

അമിതവേഗത അപകടമായി....! കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ...

Read More >>
'ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കും' -  ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ

May 9, 2026 12:10 PM

'ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കും' - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ

'ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കും' - ഇന്ത്യ പെന്തക്കോസ്ത്...

Read More >>
കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49-കാരൻ ചികിത്സയ്ക്കിടെ മരിച്ചു

May 9, 2026 11:58 AM

കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49-കാരൻ ചികിത്സയ്ക്കിടെ മരിച്ചു

അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം, 49കാരൻ ചികിത്സയ്ക്കിടെ...

Read More >>
'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്‍

May 9, 2026 11:12 AM

'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്‍

കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, മൂന്ന് പേര്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി ശ്രമിക്കുന്നു; എം വി...

Read More >>
Top Stories

News Roundup