സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? മം​ഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ച് കോഴിക്കോട്ടെ കോൺ​ഗ്രസുകാ‍ർ

സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? മം​ഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ച് കോഴിക്കോട്ടെ കോൺ​ഗ്രസുകാ‍ർ
May 9, 2026 09:55 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വി ഡി സതീശന്റെ മം​ഗലാപുരം യാത്രയെ രൂക്ഷമായി വിമ‍ർശിച്ച് ഫ്ലക്സുകൾ. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

''സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ''യെന്നാണ് ഫ്ലക്സിൽ ചോദിച്ചിരിക്കുന്നത്. കോഴിക്കോട്ടെ കോൺ​ഗ്രസുകാ‍ർ എന്ന പേരിലാണ് ഫ്ലക്സുകളുള്ളത്.

അതേസമയം, തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ വി ഡി അനുകൂലികൾക്കുള്ള മറുപടിയുമായി പുതിയ ഫ്ലക്സുകളും ഉയർന്നിരിക്കുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മപുതുക്കിയാണ് ഫ്ലക്സുകൾ ഉള്ളത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതേ ഭാഗത്താണ് പുതിയ ഫ്ലക്സ് വച്ചത്.

ഉമ്മൻചാണ്ടി സർക്കാരിനെ തീവെട്ടി കൊള്ളക്കാരുടെ സംലം എന്ന് വിശേഷിപ്പിച്ചതാര് ?, സുധാകരനെ മാറ്റാൻ ദേശീയ നേതൃത്വത്തെ സമ്മർദ്ദപ്പെടുത്തിയതാര്?, ഹൈക്കമാൻ്റിനെ വെല്ലുവിളിക്കാൻ കൂലി പട്ടാളത്തിറക്കി പ്രകടനം നയിച്ചത് ആര്?, കൃത്രിമ ബുദ്ധിയാൽ പൊതുബോധം ഉണ്ടാക്കാം എന്നത് വ്യാമോഹം മാത്രം എന്ന തരത്തിലുള്ള വാചകങ്ങളാണ് ഫ്ലക്സിലുള്ളത്.

Fluxes strongly criticize VD Satheesan's Mangalore trip

Next TV

Related Stories
ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌; പ്രതിക്ക് ഒന്നരവര്‍ഷം തടവ്

May 9, 2026 11:39 AM

ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌; പ്രതിക്ക് ഒന്നരവര്‍ഷം തടവ്

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌, പ്രതിക്ക് ഒന്നരവര്‍ഷം...

Read More >>
'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്‍

May 9, 2026 11:12 AM

'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്‍

കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, മൂന്ന് പേര്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി ശ്രമിക്കുന്നു; എം വി...

Read More >>
Top Stories

News Roundup