കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു
Apr 24, 2026 04:43 PM | By Anusree vc

കൊച്ചി: (https://truevisionnews.com/) കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)-യ്ക്കാണ് പൊള്ളലേറ്റത്. ഇയാളുടെ ഇരു കൈകളിലും കഴുത്തിലുമാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൈത്തണ്ടകളിൽ വലിയ കുമിളകൾ പ്രത്യക്ഷപ്പെട്ട നിലയിലായിരുന്നു. ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.

An interstate worker suffered a heat stroke in Koothattukulam

Next TV

Related Stories
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Apr 24, 2026 05:39 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശന്‍ മരിച്ചു; മരണം 15 ആയി

Apr 24, 2026 05:22 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശന്‍ മരിച്ചു; മരണം 15 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശന്‍...

Read More >>
വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

Apr 24, 2026 04:06 PM

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍, ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം...

Read More >>
വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

Apr 24, 2026 02:59 PM

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം,...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 02:52 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
  മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

Apr 24, 2026 02:31 PM

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ, മലപ്പുറത്ത് യുവാവിന്...

Read More >>
Top Stories

News Roundup