പുത്തൻകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

പുത്തൻകുളത്ത്  പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം;  പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
Apr 17, 2026 12:48 PM | By Susmitha Surendran

എറണാകുളം: (https://truevisionnews.com/) കോതമംഗലത്തിന് സമീപം കോട്ടപ്പടി പുത്തൻകുളത്ത് രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടശേഖരത്തിൽ ഇന്ന് രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അതേസമയം വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഫോറൻസിക് പരിശോധന സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

Two-week-old body found in Kothamangalam; Police launch investigation

Next TV

Related Stories
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ അയോഗ്യനാണ് എന്ന് താൻ പറയില്ല; വി.ഡി. സതീശന്റേത് 'ടിവി പ്രവർത്തനം' - വെള്ളാപ്പള്ളി നടേശൻ

Apr 19, 2026 02:28 PM

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ അയോഗ്യനാണ് എന്ന് താൻ പറയില്ല; വി.ഡി. സതീശന്റേത് 'ടിവി പ്രവർത്തനം' - വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, കെ സി വേണുഗോപാലിനെ പ്രോത്സാഹിപ്പിച്ച് വെള്ളാപ്പള്ളി...

Read More >>
ഇൻഡക്ഷൻ കുക്കറും എസിയും വില്ലനായി! റെക്കോർഡ് ഇട്ട് വൈദ്യുതി ഉപഭോഗം, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി

Apr 19, 2026 12:46 PM

ഇൻഡക്ഷൻ കുക്കറും എസിയും വില്ലനായി! റെക്കോർഡ് ഇട്ട് വൈദ്യുതി ഉപഭോഗം, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി

റെക്കോർഡ് ഇട്ട് വൈദ്യുതി ഉപഭോഗം, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത...

Read More >>
'നിന്നെ കൊല്ലും ഞാന്‍, നീ അവനെ വിളിയടാ'; കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം

Apr 19, 2026 12:31 PM

'നിന്നെ കൊല്ലും ഞാന്‍, നീ അവനെ വിളിയടാ'; കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം

കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം....

Read More >>
Top Stories

News Roundup