തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
Apr 14, 2026 11:04 AM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പടർന്നത്. ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലാണ്. തീപിടുത്തത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ രോഗികളെ മാറ്റി. രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആർക്കും കാര്യമായ പരിക്ക് ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Fire breaks out in Thuravoor Taluk Hospital building

Next TV

Related Stories
പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം

Apr 14, 2026 12:32 PM

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി...

Read More >>
പരാതി നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

Apr 14, 2026 12:30 PM

പരാതി നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

പരാതി നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദ്ദിച്ചെന്ന്...

Read More >>
പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക് സസ്‌പെൻഷൻ

Apr 14, 2026 12:02 PM

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക് സസ്‌പെൻഷൻ

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക്...

Read More >>
Top Stories

News Roundup