'ജോയിൻ്റ് അക്കൗണ്ടിൽ കോൺഗ്രസിന് ആകെ കിട്ടിയത് 5 കോടി 38 ലക്ഷം'; വയനാട് ഫണ്ടിൽ കണക്കുകളുമായി കോൺഗ്രസ്

'ജോയിൻ്റ് അക്കൗണ്ടിൽ കോൺഗ്രസിന് ആകെ കിട്ടിയത് 5 കോടി 38 ലക്ഷം'; വയനാട് ഫണ്ടിൽ കണക്കുകളുമായി കോൺഗ്രസ്
Apr 4, 2026 12:08 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) വയനാട് ഫണ്ടിൽ കണക്കുകളുമായി കോൺഗ്രസ്. ജോയിൻ്റ് അക്കൗണ്ടിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 5 കോടി 38 ലക്ഷത്തി 21632 രൂപ മാത്രമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

3 കോടി 68 ലക്ഷം രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോൺ ഗ്രസ് നൽകി. അക്കൗണ്ട് വഴി ലഭിച്ചതിന് പുറത്താണ് യൂത്ത് കോൺഗ്രസ് നൽകിയ ഫണ്ട്. കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

73 ലക്ഷം രൂപ കൂടി രജിസ്ട്രേഷന് ആവശ്യമുണ്ട്. അത് കെപിസിസി-എഐസിസി ഫണ്ടിൽ നിന്നും കണ്ടെത്തും. വീട് നിര്‍മാണത്തിന് പണം പിരിക്കില്ലെന്നും ഇനിയും പാര്‍ട്ടിയുടെ ഫണ്ടിൽ നിന്നും പണം കണ്ടെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

'Total received is 5 crore 38 lakh'; Congress with figures on Wayanad fund

Next TV

Related Stories
'വാക്ക് ‌പാഴ്‌വാക്കായി.... ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്' - കെ റഫീഖ്

Apr 4, 2026 02:16 PM

'വാക്ക് ‌പാഴ്‌വാക്കായി.... ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്' - കെ റഫീഖ്

ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്, കെ റഫീഖ്...

Read More >>
'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

Apr 4, 2026 01:26 PM

'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

വികസിത നേമത്തേക്ക് സ്വാഗതം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി...

Read More >>
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

Apr 4, 2026 01:14 PM

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു, ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര...

Read More >>
‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

Apr 4, 2026 01:14 PM

‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി...

Read More >>
Top Stories

News Roundup