ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Apr 4, 2026 11:22 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം.

രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

Sexual harassment complaint: Director Ranjith remanded in police custody

Next TV

Related Stories
'വാക്ക് ‌പാഴ്‌വാക്കായി.... ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്' - കെ റഫീഖ്

Apr 4, 2026 02:16 PM

'വാക്ക് ‌പാഴ്‌വാക്കായി.... ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്' - കെ റഫീഖ്

ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു, വീട് നല്‍കിയില്ല, ടൗണ്‍ഷിപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്, കെ റഫീഖ്...

Read More >>
'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

Apr 4, 2026 01:26 PM

'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

വികസിത നേമത്തേക്ക് സ്വാഗതം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി...

Read More >>
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

Apr 4, 2026 01:14 PM

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു, ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര...

Read More >>
‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

Apr 4, 2026 01:14 PM

‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി...

Read More >>
Top Stories

News Roundup