കോങ്ങാട് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശി മരിച്ചു

കോങ്ങാട് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശി മരിച്ചു
Apr 3, 2026 04:41 PM | By Anusree vc

പാലക്കാട്: (https://truevisionnews.com/) കോങ്ങാട് മാഞ്ചേരിക്കാവിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്..

Accident involving a car and a bike in Kongad; Biker dies in Tamil Nadu

Next TV

Related Stories
ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയിൽ

Apr 3, 2026 07:17 PM

ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയിൽ

ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം...

Read More >>
ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Apr 3, 2026 06:20 PM

ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ്...

Read More >>
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Apr 3, 2026 05:47 PM

സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി, ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

Read More >>
ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

Apr 3, 2026 04:25 PM

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ...

Read More >>
Top Stories

News Roundup