സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്

സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്
Mar 30, 2026 07:18 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പ്രായമായവർക്കും അവശരായവർക്കും വേണ്ടി സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് എത്തുന്നത്. വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.

home voting starts for senior citizens and disabled in kerala

Next TV

Related Stories
'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല'  - പിണറായി വിജയൻ

Mar 30, 2026 09:46 PM

'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല' - പിണറായി വിജയൻ

ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്...

Read More >>
കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

Mar 30, 2026 08:18 PM

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം, തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട്...

Read More >>
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

Mar 30, 2026 06:04 PM

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ, ആരോപണവുമായി എ.എ....

Read More >>
ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

Mar 30, 2026 05:30 PM

ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ്...

Read More >>
Top Stories

News Roundup