സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Mar 26, 2026 10:26 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ വോട്ടർ പട്ടിക ലഭ്യമാകും. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും.

രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാമെന്നും സൂക്ഷ്മ പരിശോധന നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നേരത്തെ സ്ഥാനാർത്ഥികളുടെ ചിത്രവും തെളിഞ്ഞിരുന്നു. 890 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

2,71,42,952 voters in the state; Final voter list published

Next TV

Related Stories
പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം; യുവതിക്ക് ദാരുണാന്ത്യം

Mar 26, 2026 11:05 PM

പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്...

Read More >>
'രണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടിനായി സതീശൻ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു' -  ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍

Mar 26, 2026 09:23 PM

'രണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടിനായി സതീശൻ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു' - ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍

'രണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടിനായി സതീശൻ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു' - ഹിന്ദു ഐക്യവേദി സംസ്ഥാന...

Read More >>
കമ്മീഷന്‍റെ സര്‍ക്കുലറില്‍ ബിജെപി സീല്‍; പിഴവ് ​ഗൗരവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 26, 2026 07:16 PM

കമ്മീഷന്‍റെ സര്‍ക്കുലറില്‍ ബിജെപി സീല്‍; പിഴവ് ​ഗൗരവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് മുഖ്യമന്ത്രി

കമ്മീഷന്‍റെ സര്‍ക്കുലറില്‍ ബിജെപി സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച്...

Read More >>
നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ആരോപണവുമായി ബിജെപി

Mar 26, 2026 06:53 PM

നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ആരോപണവുമായി ബിജെപി

നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ആരോപണവുമായി...

Read More >>
Top Stories