വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; ഹോംസ്റ്റേ മുറിയിൽ അതിക്രമിച്ചു കയറിയ എൻജിനീയർ പിടിയിൽ

വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; ഹോംസ്റ്റേ മുറിയിൽ അതിക്രമിച്ചു കയറിയ എൻജിനീയർ പിടിയിൽ
Mar 23, 2026 09:17 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കലയില്‍ എഞ്ചിനീയറാണ് ഇയാള്‍. ഹോം സ്‌റ്റേയിലെ മറ്റൊരു മുറിയിലായിരുന്നു ഇയാളുടെ താമസം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അതിക്രമം. 

Another attack on a foreign woman in Varkala.

Next TV

Related Stories
കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

Mar 23, 2026 10:50 PM

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ...

Read More >>
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Mar 23, 2026 10:12 PM

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന്...

Read More >>
 സ്റ്റീൽ കത്തികൊണ്ട് കഴുത്തിന് വെട്ടി, മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Mar 23, 2026 09:52 PM

സ്റ്റീൽ കത്തികൊണ്ട് കഴുത്തിന് വെട്ടി, മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി...

Read More >>
പതിവ് തെറ്റിക്കാതെ അപരപ്പട; മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരന്‍

Mar 23, 2026 09:45 PM

പതിവ് തെറ്റിക്കാതെ അപരപ്പട; മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരന്‍

മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം...

Read More >>
'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ,  പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' -  ജി സുധാകരന്‍

Mar 23, 2026 09:06 PM

'ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ, പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല' - ജി സുധാകരന്‍

ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി...

Read More >>
Top Stories

News Roundup