എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Mar 20, 2026 11:19 PM | By Susmitha Surendran

എടപ്പാൾ: (https://truevisionnews.com/) ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം .

എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുയായിരുന്നു.ബൈക്ക് യാത്രക്കാരനായ പൊന്നാനി പുറങ്ങ് മാരാമുറ്റം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലും തകർത്ത് വീടിൻറെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും മതിലും വീടിൻറെ ചുമരും തകരുകയും ചെയ്തിട്ടുണ്ട്. കാർ യാത്രക്കാരായ കോലൊളമ്പ് സ്വദേശികളായ യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Bike and car collide in Edappal; Biker seriously injured

Next TV

Related Stories
ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ; നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Mar 20, 2026 10:20 PM

ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ; നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി...

Read More >>
കാസർകോട് ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രൻ; ഔദ്യോഗിക പ്രഖ്യാപനം നാളെ

Mar 20, 2026 10:11 PM

കാസർകോട് ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രൻ; ഔദ്യോഗിക പ്രഖ്യാപനം നാളെ

കാസർകോട് ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രൻ; ഔദ്യോഗിക പ്രഖ്യാപനം...

Read More >>
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Mar 20, 2026 09:34 PM

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍...

Read More >>
 കൊടും ക്രൂരത ...! അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ കൊല്ല​പ്പെട്ടു​

Mar 20, 2026 09:14 PM

കൊടും ക്രൂരത ...! അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ കൊല്ല​പ്പെട്ടു​

അരൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം: ഒരാൾ...

Read More >>
പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം

Mar 20, 2026 08:49 PM

പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം

പത്തനംതിട്ട വടശ്ശേരിക്കരയിൽ...

Read More >>
ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ് ഗോപി

Mar 20, 2026 08:42 PM

ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ് ഗോപി

ഇന്ധനവില വർധന റോഡരികിൽ ചർച്ച ചെയ്യേണ്ടതല്ല; മറുപടി മന്ത്രാലയത്തിൽ വന്ന് കേൾക്കാൻ സുരേഷ്...

Read More >>
Top Stories