വിടവാങ്ങുമ്പോഴും വെളിച്ചമായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം

വിടവാങ്ങുമ്പോഴും വെളിച്ചമായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം
Mar 3, 2026 07:59 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ ജോൺസന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, ആ വേദനയ്ക്കിടയിലും നാല് പേർക്ക് പുതുജീവൻ പകർന്നു നൽകിയ കുടുംബത്തിന്റെ തീരുമാനം മാതൃകയാകുന്നു.

ഫെബ്രുവരി 28-ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് എടവനക്കാട് സ്വദേശിനിയായ ജാസ്ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന്, പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജാസ്ലിയയുടെ കരളും വൃക്കകളും നേത്രപടലവും വഴി മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരുന്ന നാല് രോഗികളിലൂടെ അവൾ ഇനി ജീവിതത്തിന്റെ പുതിയ വെളിച്ചമായി നിലനിൽക്കും.

The return of a 19-year-old woman gave new life to four people

Next TV

Related Stories
ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി

Mar 3, 2026 09:34 PM

ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി

ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി....

Read More >>
എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

Mar 3, 2026 06:08 PM

എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ...

Read More >>
വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

Mar 3, 2026 05:38 PM

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം, അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ...

Read More >>
'മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ; ആക്രമണത്തെ അപലപിക്കാത്തത് അപമാനം' -മുഖ്യമന്ത്രി

Mar 3, 2026 05:31 PM

'മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ; ആക്രമണത്തെ അപലപിക്കാത്തത് അപമാനം' -മുഖ്യമന്ത്രി

മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, ആക്രമണത്തെ അപലപിക്കാത്തത് അപമാനം, മുഖ്യമന്ത്രി പിണറായി...

Read More >>
കൊടുങ്ങല്ലൂരിൽ കാന നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

Mar 3, 2026 04:52 PM

കൊടുങ്ങല്ലൂരിൽ കാന നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂരിൽ കാന നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക്...

Read More >>
Top Stories

GCC News