എ.ഐ.എ.ഡി.എം.കെയിലേക്കില്ല; സ്വന്തം പാർട്ടി രൂപീകരിച്ച് വി.കെ. ശശികല

എ.ഐ.എ.ഡി.എം.കെയിലേക്കില്ല; സ്വന്തം പാർട്ടി രൂപീകരിച്ച് വി.കെ. ശശികല
Feb 24, 2026 08:40 PM | By Susmitha Surendran

ചെന്നൈ: (https://truevisionnews.com/)  മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24-ന് രാമനാഥപുരത്ത് വെച്ചാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയും വന്നിരുന്നു.

എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്‌.

VKSasikala to form her own party, will not join AIADMK

Next TV

Related Stories
'കയറൂരി വിട്ട അക്രമം വേണ്ട, മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം അപലപനീയം' - മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 04:37 PM

'കയറൂരി വിട്ട അക്രമം വേണ്ട, മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം അപലപനീയം' - മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം, പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി...

Read More >>
തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎമാർ തന്നെ സ്ഥാനാർത്ഥികൾ; യോഗത്തിൽ ധാരണ

Feb 25, 2026 02:02 PM

തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎമാർ തന്നെ സ്ഥാനാർത്ഥികൾ; യോഗത്തിൽ ധാരണ

തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎമാർ തന്നെ സ്ഥാനാർത്ഥികൾ; യോഗത്തിൽ...

Read More >>
പ്രധാനമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; പാർലമെന്റിനെ അഭിസംബോധന ചെയ്യും, വൻ കരാറുകൾ ലക്ഷ്യം

Feb 25, 2026 06:34 AM

പ്രധാനമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; പാർലമെന്റിനെ അഭിസംബോധന ചെയ്യും, വൻ കരാറുകൾ ലക്ഷ്യം

പ്രധാനമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; പാർലമെന്റിനെ അഭിസംബോധന ചെയ്യും...

Read More >>
Top Stories

News from Regional Network