കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം;  അഞ്ച് പേർക്ക് പരിക്ക്,  മൂന്ന് പേരുടെ നില ഗുരുതരം
Feb 23, 2026 12:35 PM | By Susmitha Surendran

കോഴിക്കോട് : ( https://truevisionnews.com/)  കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ്  വൻ അപകടം. അഞ്ച് പേർക്ക്  പേർക്ക് പരിക്ക് . അഷ്‌റഫ്, ജബ്ബാർ, വിനോദ്, ബഷീർ, കോയ എന്നിവർക്കാണ് പരിക്കേറ്റത് . 

വലിയങ്ങാടിയിലെ മീൻചന്തയ്ക്ക് സമീപമുള്ള പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അപകടത്തിൽ ആറുപേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണതാണ് അപകടത്തിന് കാരണമായത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.  രണ്ടു വര്ഷം മുൻപ് പൊളിക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം, എന്നാൽ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. 

Building collapses in Valiyangadi, Kozhikode; five injured

Next TV

Related Stories
'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

Feb 23, 2026 04:00 PM

'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

'ഗാന്ധി ദൈവം തമ്പുരാനോ?,ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല, രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി....

Read More >>
ഫോൺ കോൾ വിനയായി!  'അതിജീവിതയെ ഫോണില്‍ വിളിച്ചു'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

Feb 23, 2026 02:54 PM

ഫോൺ കോൾ വിനയായി! 'അതിജീവിതയെ ഫോണില്‍ വിളിച്ചു'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

'അതിജീവിതയെ ഫോണില്‍ വിളിച്ചു'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്...

Read More >>
മാങ്ങയണ്ടി കുടുങ്ങി ശ്വാസം നിലച്ചു; കക്കട്ടില്‍ അഞ്ചുവയസ്സുകാരന് പുനർജന്മം നൽകിയ ഡോ. സുഹാദിന് അഭിനന്ദന പ്രവാഹം

Feb 23, 2026 02:51 PM

മാങ്ങയണ്ടി കുടുങ്ങി ശ്വാസം നിലച്ചു; കക്കട്ടില്‍ അഞ്ചുവയസ്സുകാരന് പുനർജന്മം നൽകിയ ഡോ. സുഹാദിന് അഭിനന്ദന പ്രവാഹം

തൊണ്ടയിൽ മാങ്ങയണ്ടി കുടുങ്ങി, കക്കട്ടില്‍ അഞ്ചുവയസ്സുകാരനെ രക്ഷിച്ച് ഡോക്ടർ എച്ച്. എസ്.സുഹാദ്...

Read More >>
Top Stories

News Roundup