നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം, അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം

നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം, അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം
Feb 21, 2026 10:41 AM | By VIPIN P V

ശാസ്താംകോട്ട: ( www.truevisionnews.com ) നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം.

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Folk song group's pickup van crashes into tree singer dies tragically

Next TV

Related Stories
രൂപമാറ്റം വരുത്തിയതൊക്കെ വെറുതെയായി...!  കോഴിക്കോട് ഓർക്കാട്ടേരിയിലെ ബൈക്ക് മോഷണം; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Feb 21, 2026 12:05 PM

രൂപമാറ്റം വരുത്തിയതൊക്കെ വെറുതെയായി...! കോഴിക്കോട് ഓർക്കാട്ടേരിയിലെ ബൈക്ക് മോഷണം; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

കോഴിക്കോട് ഓർക്കാട്ടേരിയിലെ ബൈക്ക് മോഷണം; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ...

Read More >>
വിവാഹം നടന്നത് ആറുമാസം മുന്‍പ്;  മലപ്പുറത്ത്  നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Feb 21, 2026 11:50 AM

വിവാഹം നടന്നത് ആറുമാസം മുന്‍പ്; മലപ്പുറത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
ചട്ടം ലംഘിച്ച്....? കണ്ണൂർ പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു

Feb 21, 2026 11:43 AM

ചട്ടം ലംഘിച്ച്....? കണ്ണൂർ പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു

കണ്ണൂർ പാലത്തായി പീഡനക്കേസ്, ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ...

Read More >>
'നവകേളം എന്നത് സാധ്യമാകാത്ത ഒന്നല്ലെ; ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്' - മുഖ്യമന്ത്രി

Feb 21, 2026 11:34 AM

'നവകേളം എന്നത് സാധ്യമാകാത്ത ഒന്നല്ലെ; ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്' - മുഖ്യമന്ത്രി

ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്, അന്താരാഷ്ട്ര പഠന കോൺഗ്രസ് ഉദ്ഘാടനത്തിൽ...

Read More >>
വിരട്ടാൻ നോക്കേണ്ട, ഇത് ഇടതുപക്ഷമാണ്; വീണ ജോർജിന്റെ വീട്ടിലെ റീത്ത് പ്രതിഷേധത്തിൽ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

Feb 21, 2026 10:06 AM

വിരട്ടാൻ നോക്കേണ്ട, ഇത് ഇടതുപക്ഷമാണ്; വീണ ജോർജിന്റെ വീട്ടിലെ റീത്ത് പ്രതിഷേധത്തിൽ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

വിരട്ടാൻ നോക്കേണ്ട, ഇത് ഇടതുപക്ഷമാണ്; വീണ ജോർജിന്റെ വീട്ടിലെ റീത്ത് പ്രതിഷേധത്തിൽ ആഞ്ഞടിച്ച് വി....

Read More >>
Top Stories

News Roundup