സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ

സഹോദരിയുടെ മകളോട് മോശമായി പെരുമാറി, പുറത്തു പറയരുതെന്ന് ഭീഷണി; പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ കുപ്രസിദ്ധ ​'ഗുണ്ട രാജേഷ്' പിടിയിൽ
Feb 12, 2026 05:30 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സഹോദരിയുടെ മകളോട് മോശമായി പെരുമാറിയ ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ കഴിയുന്ന രാജേഷ് (43) എന്ന റാംബോ രാജേഷിനെയാണ് വലിയതുറ പൊലീസ് പിടികൂടിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തേ പ്രതിയായിട്ടുള്ള വ്യക്തിയാണ് കുപ്രസിദ്ധ ​ഗുണ്ട രാജേഷ്. സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ കഴിഞ്ഞ ദിവസം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ നോക്കിയ പശ്ചാത്തലത്തിൽവീട്ടുകാർ വലിയതുറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഭവ സ്ഥലത്ത് എത്തുമെന്നറിഞ്ഞ റാംബോ രാജേഷ് ഉടൻതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, കേസെടുത്ത് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. വലിയതുറ എസ്.ഐ ഇൻസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാത്രിയോടെ പൊക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Misbehaved with sister' daughter Notorious 'Gunda Rajesh' arrested after girl complaint

Next TV

Related Stories
കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്,  യുവാവിന് ജാമ്യം

Feb 12, 2026 11:33 PM

കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, യുവാവിന് ജാമ്യം

സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, യുവാവിന്...

Read More >>
മദ്യത്തിന് പേരിടൽ മത്സരം; ഹൈക്കോടതി സ്റ്റേ ചെയ്തു

Feb 12, 2026 10:36 PM

മദ്യത്തിന് പേരിടൽ മത്സരം; ഹൈക്കോടതി സ്റ്റേ ചെയ്തു

മദ്യത്തിന് പേരിടൽ മത്സരം; ഹൈക്കോടതി സ്റ്റേ...

Read More >>
വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

Feb 12, 2026 09:54 PM

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക്...

Read More >>
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

Feb 12, 2026 09:24 PM

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി....

Read More >>
തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

Feb 12, 2026 07:17 PM

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന്...

Read More >>
സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

Feb 12, 2026 06:38 PM

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി...

Read More >>
Top Stories