രക്തബന്ധം ചോരയിൽ മുങ്ങി! കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

രക്തബന്ധം ചോരയിൽ മുങ്ങി! കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി
Feb 12, 2026 05:14 PM | By Susmitha Surendran

കൊല്ലം : (https://truevisionnews.com/) കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ മരിച്ചു. ഇളയ സഹോദരനായ കെനിലിന്റെ(43) അടിയേറ്റ് മൂത്ത സഹോദരൻ മരിച്ചു. മൂത്ത സഹോദരൻ അനിലാണ് (46) മരിച്ചത്. രണ്ടുപേർക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.

ഇവരുടെ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെയാണ് കെനിൽ അനിലിനെ തടിക്കഷ്ണം ഉപയോഗിച്ച് തലക്കടിച്ചത്. അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കെനിലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Conflict between brothers in Kollam; Brother kills brother

Next TV

Related Stories
വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

Feb 12, 2026 09:54 PM

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണം; വിറക് ശേഖരിക്കാൻ പോയ സ്ത്രീക്ക്...

Read More >>
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

Feb 12, 2026 09:24 PM

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി....

Read More >>
തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

Feb 12, 2026 07:17 PM

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന് കർഷകർ

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വെടിവെക്കാൻ സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ അനുവദിക്കണമെന്ന്...

Read More >>
സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

Feb 12, 2026 06:38 PM

സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

Feb 12, 2026 06:10 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ...

Read More >>
Top Stories