വഴി തർക്കം; നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

വഴി തർക്കം; നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Jan 16, 2026 09:40 PM | By Susmitha Surendran

കോഴിക്കോട് : ( www.truevisionnews.com)  നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി (61) നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് (45 ) ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.

നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ച കാർത്തിയായനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Road dispute; Housewife seriously injured in attack by neighbor in Nadapuram Aroor

Next TV

Related Stories
മാനന്തവാടിയിൽ  12 വയസ്സുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ

Jan 16, 2026 10:56 PM

മാനന്തവാടിയിൽ 12 വയസ്സുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ...

Read More >>
വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമാണ ഉദ്‌ഘാടനം ജനുവരി 24ന്

Jan 16, 2026 10:35 PM

വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമാണ ഉദ്‌ഘാടനം ജനുവരി 24ന്

വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമാണ ഉദ്‌ഘാടനം ജനുവരി...

Read More >>
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം

Jan 16, 2026 10:24 PM

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ...

Read More >>
'രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നു' -  മുഖ്യമന്ത്രി

Jan 16, 2026 08:17 PM

'രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നു' - മുഖ്യമന്ത്രി

'രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നു' - ...

Read More >>
 തൊണ്ടിമുതല്‍ കേസ്; അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു

Jan 16, 2026 07:39 PM

തൊണ്ടിമുതല്‍ കേസ്; അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു

തൊണ്ടിമുതല്‍ കേസ്; അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി...

Read More >>
എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

Jan 16, 2026 06:03 PM

എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം....

Read More >>
Top Stories