മകരവിളക്ക് : ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

മകരവിളക്ക് : ഇടുക്കിയിൽ അഞ്ച്  പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
Jan 13, 2026 07:57 PM | By Susmitha Surendran

ഇടുക്കി : (https://truevisionnews.com/)  മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.

കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി. മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Makaravilakku: Collector declares local holiday for schools in five panchayats in Idukki

Next TV

Related Stories
നരേന്ദ്രമോദി 23ന് തിരുവനന്തപുരത്തേക്ക്; നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്ന് സൂചന

Jan 13, 2026 09:09 PM

നരേന്ദ്രമോദി 23ന് തിരുവനന്തപുരത്തേക്ക്; നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്ന് സൂചന

മോദി 23ന് തിരുവനന്തപുരത്തേക്ക്; നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്ന്...

Read More >>
കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

Jan 13, 2026 09:03 PM

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ്...

Read More >>
'തങ്ങള്‍ക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിപിഐമ്മിനുള്ളൂ' -  ഫാത്തിമ തഹ്‌ലിയ

Jan 13, 2026 08:02 PM

'തങ്ങള്‍ക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിപിഐമ്മിനുള്ളൂ' - ഫാത്തിമ തഹ്‌ലിയ

കോഴിക്കോട് കോർപ്പറേഷൻ, ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം, വിമര്‍ശനവുമായി ഫാത്തിമ...

Read More >>
വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

Jan 13, 2026 06:51 PM

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി...

Read More >>
പാലക്കാട് ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

Jan 13, 2026 06:32 PM

പാലക്കാട് ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി...

Read More >>
Top Stories

GCC News