കലോത്സവം : രജിസ്ട്രേഷൻ ഓഫീസ് തയ്യാർ

കലോത്സവം : രജിസ്ട്രേഷൻ ഓഫീസ് തയ്യാർ
Jan 13, 2026 05:23 PM | By Kezia Baby

തൃശൂർ :(https://truevisionnews.com/)സംസ്ഥാന സ്കൂൾ കലോത്സവതൊടനുബന്ധിച്ച് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയ രജിസ്ട്രേഷൻ ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലക്ക് രജിസ്ട്രേഷൻ മെറ്റീരിയലുകൾ കൈമാറി കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

രജിസ്ട്രേഷൻ കമ്മിറ്റി തയ്യാറാക്കിയ ബ്രോഷറും മന്ത്രി പ്രകാശിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന പതിനയ്യായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നതിന് 14 ജില്ലകൾക്കുമായി ഏഴ് മുറികളിലായി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.സി. സി മുകുന്ദൻ എം എൽ എ, കോർപ്പറേഷൻ കൗൺസിലർമാർ,

പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ അജിത്ത് പോൾ ആന്റോ, രജിസ്ട്രേഷൻ കമ്മിറ്റി വൈസ് ചെയർമാൻ വർഗീസ്, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി കൺവീനർമാർ, അദ്ധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kalolsavam registration office ready

Next TV

Related Stories
'തങ്ങള്‍ക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിപിഐമ്മിനുള്ളൂ' -  ഫാത്തിമ തഹ്‌ലിയ

Jan 13, 2026 08:02 PM

'തങ്ങള്‍ക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിപിഐമ്മിനുള്ളൂ' - ഫാത്തിമ തഹ്‌ലിയ

കോഴിക്കോട് കോർപ്പറേഷൻ, ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം, വിമര്‍ശനവുമായി ഫാത്തിമ...

Read More >>
മകരവിളക്ക് : ഇടുക്കിയിൽ അഞ്ച്  പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

Jan 13, 2026 07:57 PM

മകരവിളക്ക് : ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

മകരവിളക്ക് : ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ച്...

Read More >>
വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

Jan 13, 2026 06:51 PM

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി...

Read More >>
പാലക്കാട് ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

Jan 13, 2026 06:32 PM

പാലക്കാട് ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി...

Read More >>
ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ

Jan 13, 2026 05:09 PM

ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ

ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് പത്തനംതിട്ട...

Read More >>
Top Stories

GCC News