കോഴിക്കോട്:(https://truevisionnews.com/) കോഴിക്കോട് ചക്കുംകടവിൽ ഗ്ലാസ് കടയിൽ തീപിടുത്തം. ഇന്ന് രാത്രി 8:30 മണിയോടെയാണ് സംഭവം. നാല് കടമുറികളിലേക്ക് തീ പടർന്നു. രണ്ട് യൂണിറ്റി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്ത കാരണം വ്യക്തമല്ല. സമീപ പ്രദേശത്ത് നിരവധി വീടുകളും കടകളുമുണ്ട്.
Fire breaks out at glass shop in Chakkumkadavil, Kozhikode

































