അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം; തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം; തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
Jan 9, 2026 09:15 PM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധിക്കുന്നത്.

കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു.

പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.

ചില വിദ്യാർഥിനികൾ ആർത്തവത്തിന്റെ പേരിൽ മാറി നിൽക്കുന്നു, ആർത്തവം ആണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ…ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ ‘എന്നും അധ്യാപകൻ ചോദിച്ചതായി വിദ്യാർഥിനികൾ പരാതിയിൽ വ്യക്തമാകുന്നു.

Demand for action against the teacher, Students protest at St. Xavier's College, Thumba

Next TV

Related Stories
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

Jan 10, 2026 10:21 AM

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം

സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം, സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം ...

Read More >>
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

Jan 10, 2026 10:18 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്നത്തെ (ജനുവരി 10 ) സ്വർണവില...

Read More >>
കിലോയ്ക്ക് 300 രൂപ വരെ....! സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി വില

Jan 10, 2026 10:09 AM

കിലോയ്ക്ക് 300 രൂപ വരെ....! സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി വില

സംസ്ഥാനത്ത് പിടിതരാതെ പറന്നുയർന്ന് കോഴിയിറച്ചി...

Read More >>
'ദക്ഷിണ വേറെ പടിത്തരം വേറെ'; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

Jan 10, 2026 09:46 AM

'ദക്ഷിണ വേറെ പടിത്തരം വേറെ'; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

ശബരിമല സ്വർണക്കൊള്ള, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന...

Read More >>
വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്: സമഗ്ര അന്വേഷണം വേണം, ഉത്തരവിട്ട് ശിശുക്ഷേമ സമിതി

Jan 10, 2026 09:33 AM

വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്: സമഗ്ര അന്വേഷണം വേണം, ഉത്തരവിട്ട് ശിശുക്ഷേമ സമിതി

വിദ്യാർഥികളെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസ്, സമഗ്ര അന്വേഷണം വേണം,ഉത്തരവിട്ട് ശിശുക്ഷേമ...

Read More >>
ശബരിമല സ്വർണക്കൊള്ള:  ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' -  രാഹുൽ ഈശ്വർ

Jan 10, 2026 08:34 AM

ശബരിമല സ്വർണക്കൊള്ള: ' പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്' - രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള, കണ്ഠരര് രാജീവർക്കെതിരായ പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട്, പ്രതികരിച്ച് രാഹുൽ...

Read More >>
Top Stories

News Roundup