തൃശ്ശൂർ :( www.truevisionnews.com ) സംസ്ഥാന കലോത്സവം സംസ്കൃതോത്സവം സെമിനാർ നോട്ടീസ് പ്രകാശനം ചെയ്തു. ഭവന നിർമാണ റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷതയിൽ വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം നിറവഹിച്ചു.
തൃശൂർ കോപ്പറേഷൻ മെയർ ഡോ.നിജി ജെസ്റ്റിൻ ,തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,സംസ്കൃതോത്സവം ചെയർമാനും തൃശൂർ കോപ്പറേഷൻ പ്രിതിപക്ഷ നേതാവുമായ ടി.ആർ ഹിരൺ, തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്കൃതോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Sanskrit Festival Seminar Notice Released
































