കൊച്ചി: ( www.truevisionnews.com ) പുതുവർഷത്തലേന്ന് സ്വർണത്തിന് വിലയിടിഞ്ഞത് മൂന്ന് തവണ. ഇന്നലെ ഒരു ലക്ഷത്തില്‍ നിന്നും താഴെ ഇറങ്ങിയ സ്വര്‍ണവില ചൊവ്വാഴ്ച പവന് 960 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന് 98,920 രൂപയാണ് നിലവിലെ വില. ഗ്രാമിന് ഉച്ചയ്ക്ക് 60 രൂപയുടെ കുറവ്.
വൈകിട്ട് വീണ്ടും 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,365 രൂപയിലേക്ക് എത്തി. പുതുവർഷത്തിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്.
രാജ്യാന്തര വില കുത്തനെ കുറയുന്നതാണ് കേരളത്തിലും കുറയാന്‍ കാരണം. ഡിസംബര്‍ 23 നാണ് 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വർണ വില എത്തിയത്, 1,01,600 രൂപ. ഡിസംബര്‍ 28 ന് 1,04,440 രൂപ വരെ എത്തിയാണ് സ്വര്‍ണ വില താഴ്ന്നത്. മൂന്നു ദിവസത്തിനിടെ 5,520 രൂപ പവന് കുറഞ്ഞു.
ഡിസംബറിലെ സ്വർണവില
ഡിസംബർ 1 : 95,680
ഡിസംബർ 2 : 95,480
ഡിസംബർ 3 : 95,760
ഡിസംബർ 4 : 95,080
ഡിസംബർ 5 : 95,840
ഡിസംബർ 6 : 95,440
ഡിസംബർ 7 : 95,440
ഡിസംബർ 8 : 95,640
ഡിസംബർ 9 : 94,920
ഡിസംബർ 10 : 95,560
ഡിസംബർ 11 : 95,880
ഡിസംബർ 12 : 98,400
ഡിസംബർ 13 : 98,200
ഡിസംബർ 14 : 98,200
ഡിസംബർ 15 : 99,280
ഡിസംബർ 16 : 98,160
ഡിസംബർ 17 : 98,640
ഡിസംബർ 18 : 98,880
ഡിസംബർ 19 : 98,400
ഡിസംബർ 20 : 98,400
ഡിസംബർ 21 : 98,400
ഡിസംബർ 22 : 99,840
ഡിസംബർ 23 : 1,01,600
ഡിസംബർ 24 : 1,01,880
ഡിസംബർ 25 : 1,02,120
ഡിസംബർ 26 : 1,02,680
ഡിസംബർ 27 : 1,04,440
ഡിസംബർ 28 : 1,04,440
ഡിസംബർ 29 : 1,02,120
ഡിസംബർ 30 : 99,880
gold rate down tree times in market today





































