മലപ്പുറം : (https://truevisionnews.com/) മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്.
ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ്. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കാനും തീരുമാനം.
Liquor seized from excise office in Malappuram


































