ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

  ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു;  മലപ്പുറത്ത്  യുവാവിന് ദാരുണാന്ത്യം
Dec 30, 2025 10:49 AM | By Susmitha Surendran

മലപ്പുറത്ത്: (https://truevisionnews.com/) മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

A young man died after falling into a well in Malappuram.

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള  കേസ്: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

Dec 30, 2025 12:27 PM

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ്...

Read More >>
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

Dec 30, 2025 12:25 PM

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; രണ്ട് പേർ...

Read More >>
 എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

Dec 30, 2025 11:53 AM

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട്...

Read More >>
കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

Dec 30, 2025 11:24 AM

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ്...

Read More >>
Top Stories