കൊടും ക്രൂരത; കൊച്ചിയിൽ മെട്രോ സ്റ്റേഷനിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

കൊടും ക്രൂരത; കൊച്ചിയിൽ മെട്രോ സ്റ്റേഷനിൽ വെച്ച് ഭർത്താവ്  ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു
Dec 27, 2025 10:43 PM | By Susmitha Surendran

കൊച്ചി : (https://truevisionnews.com/) മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപരുക്കേൽപ്പിച്ചു. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയാണു മഹേഷ്. മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു.

ആക്രമണം സഹിക്കവയ്യാതെ ഒരാഴ്ച മുൻപ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു. എന്നാൽ പിന്നീട് നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നു.

ഇന്നു രാവിലെയും മഹേഷ് നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാൻഡിലെത്തിയപ്പോഴും മഹേഷ് പ്രശ്നമുണ്ടാക്കി. ഇവിടെനിന്നു രക്ഷപ്പെട്ടാണു നീതു മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്.

ഇവിടെവച്ച് മഹേഷ് നീതുവിന്റെ വയറ്റിൽ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ മഹേഷിനെ പിടികൂടി. മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് മഹേഷ് നീതുവിനെ ആക്രമിച്ചതെന്നാണു പൊലീസ് പറയുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നീതു അപകടനില തരണം ചെയ്തു.

Husband stabs wife to death at Muttom Metro Station

Next TV

Related Stories
മറ്റത്തൂർ ബിജെപി സഖ്യം: പഞ്ചായത്ത് അംഗങ്ങളായി ജയിച്ച മുഴുവൻ പ്രവർത്തകരയെും പുറത്താക്കി കോൺഗ്രസ്

Dec 27, 2025 10:18 PM

മറ്റത്തൂർ ബിജെപി സഖ്യം: പഞ്ചായത്ത് അംഗങ്ങളായി ജയിച്ച മുഴുവൻ പ്രവർത്തകരയെും പുറത്താക്കി കോൺഗ്രസ്

മറ്റത്തൂർ ബിജെപി സഖ്യം: പഞ്ചായത്ത് അംഗങ്ങളായി ജയിച്ച മുഴുവൻ പ്രവർത്തകരയെും പുറത്താക്കി...

Read More >>
പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Dec 27, 2025 10:01 PM

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി...

Read More >>
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

Dec 27, 2025 09:24 PM

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി...

Read More >>
മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

Dec 27, 2025 08:54 PM

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി...

Read More >>
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

Dec 27, 2025 08:46 PM

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും...

Read More >>
Top Stories