എന്നാലും ഇതെങ്ങനെ ഇവിടെ....; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

എന്നാലും ഇതെങ്ങനെ ഇവിടെ....; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
Dec 21, 2025 08:46 AM | By Athira V

വടകര: ( www.truevisionnews.com ) ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവന്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Cannabis found abandoned at Vadakara railway station

Next TV

Related Stories
നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

Dec 21, 2025 12:33 PM

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം, ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്...

Read More >>
താമരശ്ശേരിയിലെ ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം, ഒരാൾ അറസ്റ്റിൽ

Dec 21, 2025 10:47 AM

താമരശ്ശേരിയിലെ ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം, ഒരാൾ അറസ്റ്റിൽ

താമരശ്ശേരിയിലെ ബാറിൽ സംഘർഷം, പൊലീസിനു നേരെ കയ്യേറ്റം, ഒരാൾ...

Read More >>
Top Stories

News Roundup