കൊച്ചി: ( www.truevisionnews.com) എറണാകുളം വൈറ്റിലയില്‍ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലറില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
Container and traveler collide in Vyttila

































