'മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റും'; കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്

  'മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റും';  കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
Dec 15, 2025 10:21 AM | By Susmitha Surendran

മലപ്പുറം: (https://gcc.truevisionnews.com/) വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ എന്ന ബാവ വെല്ലുവിളിച്ചത്.

തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറയുന്നു. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം.

മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ. ശിഹാബുദ്ദീൻ്റെ കൊലവിളി പ്രസം​ഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളിലാണ് കൊലവിളി പ്രസം​ഗവും ആക്രമണവും നടക്കുന്നത്.

Youth League local leader Shihabuddin delivers a speech calling for murder in Valancherry.

Next TV

Related Stories
സുധീഷ് കുമാർ ജയിലിൽ തുടരും: ശബരിമല സ്വര്‍ണക്കൊള്ള, മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല

Dec 15, 2025 12:23 PM

സുധീഷ് കുമാർ ജയിലിൽ തുടരും: ശബരിമല സ്വര്‍ണക്കൊള്ള, മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള, മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്...

Read More >>
വിജയാഘോഷം ദുരന്തമായി: പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവർത്തകന് നാട് യാത്രാമൊഴി നൽകി

Dec 15, 2025 12:16 PM

വിജയാഘോഷം ദുരന്തമായി: പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവർത്തകന് നാട് യാത്രാമൊഴി നൽകി

വിജയാഘോഷം ദുരന്തമായി: പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവർത്തകന് നാട് യാത്രാമൊഴി...

Read More >>
നിയമം ലംഘിച്ച് പോലീസ്...:  കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു,  പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു

Dec 15, 2025 12:09 PM

നിയമം ലംഘിച്ച് പോലീസ്...: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു, പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു, പൊലീസുകാരനെതിരെ പൊലീസ്...

Read More >>
'മരിക്കുന്നതുവരെ സഖാവായിരിക്കും, പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തത്' - സിപിഎം സ്ഥാനാര്‍ത്ഥി

Dec 15, 2025 11:27 AM

'മരിക്കുന്നതുവരെ സഖാവായിരിക്കും, പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തത്' - സിപിഎം സ്ഥാനാര്‍ത്ഥി

ബിജെപിക്കൊപ്പം വിജയാഘോഷത്തിൽ നൃത്തം ചെയ്തതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി...

Read More >>
കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല

Dec 15, 2025 11:06 AM

കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന്...

Read More >>
Top Stories

News Roundup