കോഴിക്കോട്: ( www.truevisionnews.com) പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ചക്കം കടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിന്റെ മകൻ ഷാമിൽ എംപിയാണ് (16) ആണ് മരിച്ചത്.
പരപ്പിൽ എം.എം.വി.എച്ച്.എസ് പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ശാമിൽ. മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്. ഷംന. സഹോദരങ്ങൾ. ഷിബിൽ. ഷെജിൽ.
Student dies in accident while bathing in Kozhikode river

































